mehandi banner desktop
Browsing Tag

Championship

42-ാമത് തൃശ്ശൂർ ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മെയ് 29, 30 തീയതികളിൽ ഗുരുവായൂരിൽ

ഗുരുവായൂർ: തൃശ്ശൂർ ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 42-ാമത് ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മത്സരം മെയ് 29, 30 തീയതികളിൽ ഗുരുവായൂരിൽ വെച്ച് നടക്കും. ഗുരുവായൂർ നഗരസഭ പൂക്കോട് സാംസ്കാരിക കായിക സമുച്ചയമാണ് ഈ വർഷത്തെ

അഖിലേന്ത്യാ കരാട്ടെ ചാമ്പ്യൻഷിപ്പ് മെഡൽ കൊയ്ത്തുമായി കല്ലുംപുറത്തെ പ്രതിഭകൾ

കുന്നംകുളം : അസ്സമിൽ നടന്ന അഖിലേന്ത്യാ അന്തർ സർവകലാശാല (All India Inter-University) കരാട്ടെ ചാമ്പ്യൻഷിപ്പിൽ വിജയക്കൊടി പാറിച്ചു കടവല്ലൂർ കല്ലുംപുറത്തെ കായികതാരങ്ങൾ. കഠിനാധ്വാനത്തിന്റെയും കണ്ണീരിന്റെയും വിലയുള്ള പോരാട്ടത്തിനൊടുവിൽ മൂന്ന്

ഖോ ഖോ ചാമ്പ്യൻഷിപ്പിൽ ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിന് കിരീടം

ഗുരുവായൂർ : തൃശൂർ അക്വാറ്റിക് കോംപ്ലക്സ് ഗ്രൗണ്ടിൽ നടന്ന  47 മത് തൃശൂർ ജില്ലാ സബ് ജൂനിയർ ഖോ ഖോ ചാമ്പ്യൻഷിപ്പിൽ  ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിന് കിരീടം. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ്