വടക്കേകാട് മുഖംമൂടി” മാറ്റി പാട്ടബാക്കി ജംഗ്ഷൻ വരുന്നു
വടക്കേക്കാട്: നൂറ്റാണ്ട് കാലമായി അറിയപ്പെടുന്ന 'മുഖമൂടിമുക്ക്' എന്ന സ്ഥലപ്പേര് പാട്ടബാക്കി ജംഗ്ഷൻ എന്ന് പുനർനാമകരണം ചെയ്യാൻ നീക്കം തുടങ്ങി. സി.പി.ഐ ജന്മശതാബ്ദിയുടെ ഭാഗമായി കഴിഞ്ഞ ദിവസം പ്രദേശത്ത് നടന്ന പാട്ടബാക്കി നാടകം 88 ആം വാർഷിക!-->…