mehandi new
Browsing Tag

Charity

എം എസ് എസ് ചാവക്കാട് കാൻസർ കിഡ്നി രോഗികൾക്കുള്ള സൗജന്യ മരുന്നു വിതരണവും പെൻഷൻ വിതരണവും തുടങ്ങി

ചാവക്കാട് : എം എസ് എസ് (മുസ്ലിം സർവീസ് സൊസൈറ്റി ) ചാവക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ കാൻസർ കിഡ്നി രോഗികൾക്ക് സൗജന്യ മരുന്നു വിതരണവും പെൻഷൻ വിതരണത്തിനും തുടക്കം കുറിച്ചു. മഹാത്മ സോഷ്യൽ സെന്റർ സെക്രട്ടറി ജമാൽ താമരത്ത് ഉദ്ഘാടനം

വിളിക്കാം ആശ്രയ ആമ്പുലൻസ് ചാവക്കാടുണ്ട്

ചാവക്കാട് : ആശ്രയ മെഡി എയ്ഡ് ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസ് സമർപ്പണം ഗുരുവായൂർ എം. എൽ. എ. എൻ. കെ. അക്ബർ താക്കോൽ ദാനം നിർവഹിച്ച് ഉദ്ഘാടനം ചെയ്തു. ആശ്രയ മെഡി എയ്ഡ് ചെയർമാൻ ശംസുദ്ധീൻ എം എൽ എ യുടെ കയ്യിൽ നിന്നും താക്കോൽ ഏറ്റുവാങ്ങി. വെൽഫെയർ

ലോക പ്രമേഹദിനത്തിൽ സൗജന്യ ഇൻസുലിൻ വിതരണം ചെയ്തു

ചാവക്കാട്: കൻസോൾ മെഡിക്കൽ ചാരിററബിൾ ട്രസ്റ്റ്, ഡോക്ട്ടേഴ്‌സ് മെഡിക്കൽസുമായി സഹകരിച്ച് ലോക പ്രമേഹ ദിനത്തിൽ സൗജന്യമായി ഇൻസുലിൻ വിതരണം ചെയ്തു. കൺസോൾ പ്രസിഡന്റ്‌ സി. കെ. ഹക്കീം ഇമ്പാർക്കിന്, ഡോക്ടർസ് മെഡിക്കൽസ് ഡയറക്ടർമാരായ, ടി. പി.

പ്രിയദർശിനി മെഡികെയറിന്റെ രോഗികൾക്കുള്ള സൗജന്യ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു

തൊഴിയൂർ : ജീവിത ശൈലി രോഗങ്ങൾ മൂലം സ്ഥിരമായി ആശുപത്രിയിൽ പോവേണ്ടി വരുന്ന രോഗികൾക്കായി തയ്യാറാക്കിയ സൗജന്യ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ഗുരുവായൂർ എം ൽ എ എൻ കെ അക്ബർ നിർവഹിച്ചു. തൊഴിയൂർ പ്രിയദർശിനി ക്ലബ്ബിന്റെ ചാരിറ്റി വിംഗ് മെഡികെയറിന്റെ

കൺസോൾ ചെയ്യുന്നത് തുല്യതയില്ലാത്ത സേവനം – ഡോ: പി. വി. മധുസുദനൻ

ചാവക്കാട്: തുല്യതയില്ലാത്ത ജീവകാരുണ്യ പ്രവർത്തനമാണ് കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയ്യുന്നതെന്ന് ഡോ: പി. വി മധുസുദനൻ അഭിപ്രായപ്പെട്ടു. ജൂൺ മാസത്തെ സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണം ഓൺലൈനിൽ ഉത്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് – അൽറഹ്‌മ ചാരിറ്റബിൽ ട്രസ്റ്റ് ഓക്സിമീറ്ററും പി പി കിറ്റും വിതരണം ചെയ്തു

ചാവക്കാട് : തിരുവത്ര അൽറഹ്‌മ ചാരിറ്റബിൽ ട്രസ്റ്റ് ചാവക്കാട് നഗരസഭയിലെ തീരദേശ മേഖലയിൽ ഓക്‌സീമീറ്റർ, പി.പി കിറ്റ് എന്നിവ വിതരണം ചെയ്തു. ട്രസ്റ്റ് ഓഫീസിൽ വെച്ച്‌ നടന്ന ചടങ്ങിൽ വിതരണോൽഘാടനം ചാവക്കാട് മു:നിസിപ്പിൽ വൈസ് ചെയർമാൻ കെ.കെ.

നമ്മൾ ചാവക്കാട്ടുകാർ ആഗോള സൗഹൃദക്കൂട്ട് പൾസ് ഓക്സിമീറ്റർ വിതരണം ചെയ്തു

ചാവക്കാട്: നമ്മള്‍ ചാവക്കാട്ടുകാര്‍ ഒരാഗോള സൗഹൃദക്കൂട്ട്, ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്കും, ചാവക്കാട് മുനിസിപ്പാലിറ്റി, ഗുരുവായൂര്‍ മുനിസിപ്പാലിറ്റി, ഒരുമനയൂര്‍, കടപ്പുറം, പുന്നയൂര്‍ പഞ്ചായത്തുകളുടെ

കോവിഡ് ദുരിത കാലത്ത് ക്രസന്റ് ചീനിച്ചുവടിന്റെ കൈത്താങ്ങ്

തിരുവത്ര : മുസ്ലിം യൂത്ത് ലീഗിന്റെയും ക്രസന്റ് ചീനിച്ചുവടിന്റെയും സംയുക്താഭിമുഖ്യത്തിൽ പച്ചക്കറി കിറ്റ് വിതരണം നടത്തി. ലോക്ക് ഡൌൺ കാരണം പ്രയാസപ്പെടുന്ന തീർദേശത്തെ 600ൽ പരം വീടുകളിലേക്കാണ് കിറ്റ് നൽകിയത്. കെ എംസി സി പ്രതിനിധി അലിഫാൻ എ

ചാവക്കാട് ഗവ. ആശുപത്രിയിൽ വെന്റിലേറ്റർ – ജനറേറ്റർ നൽകി ഒരുമനയൂർ മുർഷിദുൽ അനാം മദ്രസ്സ

ചാവക്കാട് : കോവിഡിൻ്റെ രണ്ടാം തരംഗം തീവ്രമായ സാഹചര്യത്തിൽ ചാവക്കാട് താലൂക്ക് ആശുപത്രി അടിയന്തിരമായി വെൻറിലേറ്റർ പ്രവർത്തനം തുടക്കം കുറിച്ചു. സർക്കാർ അനുവദിച്ച ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ട് വെൻറിലേറ്ററുകളും ഒരു സിപാപ്പ്

എംപീസ് കോവിഡ് കെയർ വിശപ്പുരഹിത ചാവക്കാട് പദ്ധതിക്ക് തുടക്കമായി

ചാവക്കാട് : ടി എൻ പ്രതാപൻ എം പി യും ചാവക്കാട് മഹാത്മ കൾച്ചറൽ സെൻ്ററും സംയുക്തമായി സംഘടുപ്പിക്കുന്ന എംപീസ് കോവിഡ് കെയർവിശപ്പുരഹിത ചാവക്കാട് പദ്ധതിക്ക് തുടക്കമായി. ചാവക്കാട് മഹാത്മ കൾച്ചറൽ സെന്ററിൽ ചാവക്കാട് നഗരസഭാ പ്രദേശത്ത് കോവിഡ്