വടക്കാഞ്ചേരിയിൽ വനത്തിനുള്ളിൽ മധ്യവയസ്കന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
തൃശ്ശൂർ: വടക്കാഞ്ചേരി ഫോറസ്റ്റ് അതിർത്തിയിലെ വനത്തിനുള്ളിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കിള്ളിമംഗലം മഞ്ഞക്കാട്ടിൽ തൊടിവീട്ടിൽ ബാബു (52) ആണ് മരിച്ചത്.ഇന്ന് രാവിലെയോടെയാണ് വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ!-->…


