ചാവക്കാട് റോഡ് വികസനം – സ്ഥലം നഷ്ടപ്പെടുന്നവർക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കും
					
ചാവക്കാട് : ഗുരുവായൂര്‍ മണ്ഡലത്തിലെ ചാവക്കാട് – വടക്കാഞ്ചേരി റോഡിന്‍റെ ചാട്ടുകുളം മുതല്‍ ചാവക്കാട് വരെയുളള റോഡ് വീതി കൂട്ടാനും  മമ്മിയൂര്‍ ഫ്ലൈഓവര്‍ നിര്‍മ്മാണത്തിനും ചാവക്കാട് നഗരസഭയിൽ ഉൾപ്പെടുന്ന സ്ഥല ഉടമകളുടെ യോഗം ചേര്‍ന്നു. 
!-->!-->…				
						
			
				