ചാവക്കാട് ഉപജില്ലാ കലോത്സവ ലോഗോ പ്രകാശനം ചെയ്തു
ഗുരുവായൂർ: ചാവക്കാട് ഉപജില്ലാ കലോത്സവത്തിൻ്റെ ലോഗോ പ്രകാശിപ്പിച്ചു. തൈക്കാട് അപ്പു മാസ്റ്റർ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനി വേദയാണ് ലോഗോ തയ്യാറാക്കിയത്. ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ പ്രകാശനം നിർവ്വഹിച്ചു. വൈസ് ചെയർമാൻ കെ . കെ .!-->…


