mehandi banner desktop
Browsing Tag

Chavakkad

ഇറാഖ്‌ വള്ളത്തിന്റെ എഞ്ചിനും ഇന്ധനവും മോഷണം പോയി

മുനക്കകടവ്: മത്സ്യബന്ധനം കഴിഞ്ഞ്  രാത്രി പുഴയിൽ നിർത്തിയിട്ട വള്ളത്തിന്റെ എഞ്ചിനും, ഇന്ധനവും മോഷണം പോയി.  മുനക്കകടവ് പാണ്ടിലക്കടവ്  പുഴയിൽ ആങ്കർ ചെയ്ത ഇറാഖ്‌ വള്ളത്തിന്റെ കാരിയർ വള്ളത്തിൽ നിന്നുമാണ് എഞ്ചിനും, ഇന്ധനവും നഷ്ടമായത്. ഇന്ന്

നവ്യാനുഭവങ്ങൾ തീർത്ത് ഗ്രാൻഡ് പാരന്റ്സ് ഡേ

ഒരുമനയൂർ : നാഷണൽ ഹുദ സെൻട്രൽ സ്കൂൾ ഗ്രാൻഡ് പാരന്റ്സ് ഡേ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മുതുവട്ടൂർ മഹല്ല് ഖത്തീബ് സുലൈമാൻ അസ്ഹരി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ടി. അബൂബക്കർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി. എ. ബഷീർ സ്വാഗതം ആശംസിച്ചു.  

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവെക്കുക – ഡി വൈ എഫ് ഐ പ്രതിഷേധം

ചാവക്കാട് : രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക മനോരോഗിയെന്നും എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ ചാവക്കാട് ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഡി വൈ എഫ് ഐ ജില്ല ജോയിൻ്റ് സെക്രട്ടറിയും ബ്ലോക്ക്

പോരാട്ടത്തിന് തീ പകർന്ന് യു ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ

ചാവക്കാട്: ചാവക്കാട് നഗരസഭ യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ നടന്ന കൺവെൻഷൻ  ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു. കെ വി ഷാനവാസ് അധ്യക്ഷത വഹിച്ചു. കേരള കോണ്ഗ്രസ് ജില്ലാ

ബ്ലാങ്ങാട് ബീച്ച് മലിനമാക്കുന്നതിനെതിരെ ചാവക്കാട് ബീച്ച് ലവേഴ്സ് കൂട്ടായ്മ

ചാവക്കാട്: ബ്ലാങ്ങാട് ബീച്ച്‌ മലിനമാക്കുന്നത് തടയാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ചാവക്കാട് ബീച്ച് ലവേഴ്‌സ് കൂട്ടായ്‌മ നഗരസഭാ സെക്രട്ടറിക്ക് നിവേദനം നൽകി. തൃശ്ശൂർ ജില്ലയിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന ബ്ലാങ്ങാട് ബീച്ചിൽ ദുർഗന്ധം

അനധികൃത മത്സ്യബന്ധനം – ബോട്ടുകൾ പിടിച്ചെടുത്തു

കടപ്പുറം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമം മൂലം നിരോധിച്ച കണ്ണി വലുപ്പം കുറഞ്ഞ വലകള്‍ ഉപയോഗിച്ച് കടലിൽ തീരത്തോടുചേർന്ന് അനധികൃത മീൻപിടിത്തം നടത്തിയ രണ്ട് ബോട്ടുകൾ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻ്റ് സംഘം പിടികൂടി. കമ്പനിക്കടവ് ഫിഷ് ലാൻ്റിങ്ങ്

സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു: എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പരാതി

ചാവക്കാട് : ചാവക്കാട് നഗരസഭ അഞ്ചാം വാർഡ് സ്ഥാനാർത്ഥി ഷെഹർബാൻ കറുപ്പം വീട്ടിൽ വ്യാജ സത്യവാങ്മൂലം നൽകിയതായി പരാതി. ഗുരുവായൂർ നഗരസഭയിൽ ഇരുപത്തിമൂന്നാം വാർഡിൽ 155 വീട്ടു നമ്പറിൽ വോട്ടും ഭർത്താവായ സുലൈമാൻ എന്നിവരുടെ പേരിൽ വീടും സ്വത്തും ഉണ്ട്

ഹൈവേ അധികൃതരുടെ അനാസ്ഥ- മണത്തലയിൽ അപകടം തുടർക്കഥ

ചാവക്കാട് : മണത്തല ഹൈസ്കൂളിന് സമീപം നാഷണൽ ഹൈവേ 66 സർവീസ് റോഡിൽ ഓയിൽ പരന്ന് യാത്രികർ തെന്നിവീണു അപകടം. വിന്നി സ്റ്റീൽസിന് സമീപത്തുള്ള ദേശീയപാത അധികൃതരുടെ യാർഡിൽ നിന്നും സാധന സാമഗ്രികളുമായി വരുന്ന ലോറികളിൽ നിന്നാണ് റോഡിലേക്ക് ഓയിൽ

ഗ്രൂപ്പ്‌പോര്; വാർഡ് 7 ൽ കോൺഗ്രസ്സിനു സ്ഥാനാർത്ഥിയില്ല- ഔദ്യോഗിക സ്ഥാനാർത്ഥി പത്രിക പിൻവലിച്ചു

ചാവക്കാട് : ചാവക്കാട് നഗരസഭ വാർഡ് 7 ൽ യുഡിഎഫിന് ഔദ്യോഗിക സ്ഥാനാർത്ഥിയില്ല. ഡിസിസി നിർദേശിച്ച് കൈപ്പത്തി ചിഹ്നത്തിൽ നിർത്തിയ രജിത സ്വമേധയാ പത്രിക പിൻവലിച്ചതോടെയാണ് വാർഡ് 7 ൽ കോൺഗ്രസിന് സ്ഥാനാർത്ഥി ഇല്ലാതായത്. എന്നാൽ ഡമ്മി സ്ഥാനാർഥിയായാണ്

തൃശ്ശൂർ ജില്ലയിൽ സിപിഎം- ബിജെപി അന്തർധാര – ടി എൻ പ്രതാപൻ

ചാവക്കാട് : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ തൃശ്ശൂർ ജില്ലയിൽ സിപിഎം- ബിജെപി അന്തർധാര ഉണ്ടാക്കിയതായി എഐസിസി ജനറൽ സെക്രട്ടറി ടി എൻ പ്രതാപൻ ആരോപിച്ചു. ഗുരുവായൂർ നിയോജക മണ്ഡലത്തിലെ കടപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ