പുന്നയൂർകുളം സാഹിത്യസമിതിയുടെ വായന പുരസ്‌കാരം ചേലക്കര പി. സി. രാഹുലിന് സമർപ്പിച്ചു
പുന്നയൂർകുളം: വായനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി പുന്നയൂർകുളം സാഹിത്യസമിതി ഏർപ്പെടുത്തിയ അഞ്ചാമത് വായന പുരസ്‌കാരം ചേലക്കര പി. സി. രാഹുലിന് സമ്മാനിച്ചു. കുന്നത്തൂർ റെസിഡൻസ് അസോസിയേഷൻ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കവിയും!-->…

