mehandi banner desktop
Browsing Tag

Chenda

കലോത്സവത്തിൽ അനുനന്ദ് സി. എയ്ക്ക് തിളക്കമാർന്ന വിജയം

തൃശ്ശൂർ: ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ സ്കൂളിലെ വിദ്യാർത്ഥി അനുനന്ദ് സി. എ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ചെണ്ട – തായമ്പക ഇനത്തിൽ എ ഗ്രേഡ് നേടി മികച്ച വിജയം കൈവരിച്ചു. കഴിഞ്ഞ വർഷവും ഇതേ ഇനത്തിൽ അനുനന്ദ് സി. എ A ഗ്രേഡ് നേടിയിരുന്നു. തുടർച്ചയായ

ഹിന്ദി പദ്യം ചൊല്ലലിൽ കൃഷ്ണ, പ്രസംഗത്തിൽ നെഹല, ചെണ്ടയിൽ അതുൽ

ചാവക്കാട് : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം ഹിന്ദി പദ്യം ചൊല്ലലിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി കൃഷ്ണ എം സജീഷിന് എ ഗ്രേഡ് ലഭിച്ചു. ഹയർസെക്കണ്ടറി വിഭാഗം ഹിന്ദി പ്രസംഗത്തിൽ മമ്മിയൂർ എൽ എഫ് സി ജി എച്ച്

കായികമേളക്ക് ഉത്സവഛായമിട്ട് നിലാവട്ടത്തിന്റെ മേളം

കുന്ദംകുളം : സംസ്ഥാന സ്കൂൾ കായിക മേളക്ക്‌ ഉത്സവഛായ പകർന്നു നടന്ന നിലാവട്ടം കലാ സമിതിയുടെ ശിങ്കാരിമേളം ശ്രദ്ദേയമായി. കുന്ദംകുളം നഗരസഭയുടെ കീഴിലെ കുടുംബശ്രീ സംരംഭമാണ് നിലാവട്ടം. രണ്ടു വർഷമായി പതിനഞ്ചംഗ സംഘം കുന്ദംകുളം മേഖലയിൽ വാദ്യ