പരീക്ഷാപ്പേടി മാറ്റാൻ ധ്യാനത്തിലൂടെ ആത്മവിശ്വാസം; ചെറായി ഗവ. യു.പി. സ്കൂളിൽ ലോക ധ്യാന ദിനം ആചരിച്ചു
പുന്നയൂർക്കുളം: ലോക ധ്യാന ദിനത്തോടനുബന്ധിച്ച് പുന്നയൂർക്കുളം ചെറായി ഗവ. യു.പി. സ്കൂളിൽ അർദ്ധ വാർഷിക പരീക്ഷയെഴുതുന്ന ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ധ്യാന പരിശീലനവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.!-->…

