mehandi new
Browsing Tag

Chess championship

ജില്ലാ ജൂനിയർ ചെസ്സിൽ ചാമ്പ്യനായി ഗുരുവായൂർ സ്വദേശി മഞ്ജുനാഥ് തേജ്വസി

ചാവക്കാട് : തൃശൂർ ജില്ലാ ജൂനിയർ ചെസ്സ് മത്സരത്തിൽ അണ്ടർ 17 വിഭാഗത്തിൽ  ചാമ്പ്യൻ പട്ടം നേടി ഗുരുവായൂർ സ്വദേശി മഞ്ജുനാഥ് തേജ്വസി.  തളിക്കുളം പോൾ മോർഫി ചെസ്സ് ക്ലബ് സംഘടിപ്പിച്ച നവീൻ മെമ്മോറിയൽ പതിനഞ്ചാമത് തൃശൂർ ജില്ലാ ജൂനിയർ ചെസ്സ്

ജില്ലാ ജൂനിയർ ചെസ്സ് ചാമ്പ്യൻ – ചാവക്കാട് എം ആർ ആർ എം സ്കൂൾ വിദ്യാർത്ഥി ദക്ഷ്നാഥ്

ചാവക്കാട് : തൃശൂർ ജില്ലാ ജൂനിയർ ചെസ്സ് മത്സരത്തിൽ ചാമ്പ്യൻ പട്ടം നേടി ചാവക്കാട് സ്വാദേശി പതിനൊന്നുകാരൻ ദക്ഷ്നാഥ്. തളിക്കുളം പോൾ മോർഫി ചെസ്സ് ക്ലബ് സംഘടിപ്പിച്ച നവീൻ മെമ്മോറിയൽ പതിനഞ്ചാമത് തൃശൂർ ജില്ലാ ജൂനിയർ ചെസ്സ് മത്സരത്തിലാണ് ദക്ഷ്നാഥ്
Ma care dec ad

വിദ്യാർത്ഥികൾ കരുക്കൾ നീക്കി ചാവക്കാട് ഉപജില്ലാ സ്കൂൾ ഗെയിംസിന് തുടക്കമായി – നാളെ കടിക്കാട്…

ചാവക്കാട് : മണത്തല ഗവ. ഹയർസെക്കന്ററി സ്കൂളിൽ നടന്ന ചെസ്സ് മത്സരത്തോടെ ചാവക്കാട് വിദ്യാഭ്യാസ ഉപജില്ലാ ഗെയിംസിന് തുടക്കമായി. മണത്തല സ്കൂൾ പ്രിൻസിപ്പൽ സുബാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്‌മിസ്ട്രസ്സ് ബിന്ദു അധ്യക്ഷത വഹിച്ചു. കായിക മേള

ഉപജില്ലാ ചെസ്സ് ചാമ്പ്യൻഷിപ് – പി ബി ബിസ്‌റ്റോയും എം റിയ നദിയയും ചാമ്പ്യൻമാർ

ചാവക്കാട് : മണത്തല ഗവ. ഹായർസക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന ചാവക്കാട് വിദ്യാഭ്യാസ ഉപജില്ലാ ചെസ്സ് മത്സരത്തിൽ സീനിയർ ആണുകുട്ടികളുടെ വിഭാഗത്തിൽ തൈക്കാട് വി ആർ എ എം എച്ച് എസ് വിദ്യാർത്ഥി പി ബി ബിസ്‌റ്റോയും പെൺകുട്ടികളുടെ വിഭാഗത്തിൽ മമ്മിയൂർ എൽ