mehandi banner desktop
Chavakkad online
Browsing Tag

Chetuva

ചേറ്റുവ പാലത്തിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം – രണ്ട് പേർക്ക് പരിക്ക്

ചേറ്റുവ: ചേറ്റുവ പാലത്തിൽലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 3.30 യോടെയായിരുന്നു അപകടം. എറണാകുളത്ത് നിന്നും ടൈൽസ് കയറ്റി വന്ന കണ്ടയ്നർ ലോറിയും, വയനാട്ടിൽ…

പത്രപ്രവർത്തന രംഗത്ത് 54 വർഷം – വി അബ്ദുവിനെ ആദരിച്ചു

ചേറ്റുവ : മസ്കറ്റ് തൃശ്ശൂർ ജില്ല കെ എം സി സി നൽകുന്ന സീതി സാഹിബ് പുരസ്കാരം വി അബ്ദുവിന്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ് മണപ്പുറത്തിന്റെ സ്വന്തം അബ്ദു ചേറ്റുവക്ക് പുരസ്കാരം നൽകി.