ഒമ്പതാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ
വാടാനപ്പള്ളി : ചിലങ്ക ബീച്ച് റോഡിൽ ഫ്ലാറ്റിൽ താമസിക്കുന്ന പുത്തൻ പുരയിൽ വീട്ടിൽ നിസ്സാമുദ്ദീൻ്റെ മകൻ അദ്നാനെ (14) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാത്രി മുറി അടച്ച് ഉറങ്ങാൻ കിടന്നതാണ്. ഇന്ന് രാവിലെ വിളിച്ചു തുറക്കാതെ വന്നപ്പോൾ!-->…