mehandi banner desktop
Chavakkad online
Browsing Tag

Chilatharam

ഷബീർ അണ്ടത്തോടിൻ്റെ  ‘ചിലതരം ചിലന്തികൾ’ പ്രകാശനം ചെയ്തു

അണ്ടത്തോട്: കവിയും എഴുത്തുകാരനുമായ ഷബീർ അണ്ടത്തോടിൻ്റെ 14-ാമത് പുസ്തകമായ 'ചിലതരം ചിലന്തികൾ' (സൂക്ഷ്മ കവിതകൾ) പ്രകാശനം ചെയ്തു. ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ പുസ്തക പ്രകാശനം നിർവ്വഹിച്ചു. മുഹമ്മദ് വെളിയത്ത് ആദ്യപ്രതി