അക്ഷരമുറ്റത്ത് മുഴങ്ങി ‘ലോങ്ങ് ബെൽ’; ക്ലാസ് റൂമിൽ പുസ്തക പ്രകാശനവുമായി മാഷും കുട്ടികളും
പാവറട്ടി : വിദ്യാലയ മുറ്റത്തെ വലിയ ബെല്ലടിയുടെ ശബ്ദം കുട്ടികൾക്ക് എന്നും കൗതുകവും ആവേശവുമാണ്. എന്നാൽ വായനാദിനത്തിൽ ഒരു വിദ്യാലയത്തിന്റെ ക്ലാസ് മുറിയിൽ മുഴങ്ങിയ ‘ലോങ്ങ് ബെൽ’ അക്ഷരസ്നേഹത്തിന്റെ അടയാളപ്പെടുത്തലായി മാറി. ലിറ്റിൽ ഫ്ലവർ എൽ.പി!-->…

