മാലിന്യമുക്ത നവ കേരളത്തിനായുള്ള പ്രവർത്തനങ്ങളിൽ ഭിന്നശേഷി വിദ്യാർത്ഥികളും
ചാവക്കാട് : താമരയൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ ആന്റ് വൊക്കേഷണൽ ട്രെയിനിങ് സെന്റർ സ്കൂളിൽ ഹരിത സഭ രൂപീകരിച്ചു. ഡോ. ജംഷീദ് ബഷീർ റഹീം ഉദ്ഘാടനം നിർവഹിച്ചു. ഇൻസൈറ്റ് രക്ഷാധികാരി
കെ ബി സുരേഷ് അധ്യക്ഷത!-->!-->!-->…

