mehandi banner desktop
Browsing Tag

Chovannur

കായിക മേള ബാഡ്മിന്റൺ കിരീടം നേടി മുഹമ്മദ് ഷിനാസ്

ചാവക്കാട് : മേര യുവ ഭാരത് തൃശൂരിൻ്റെയും അക്ഷര കലാ-കായിക സാംസ്കാരിക വേദി പുന്നക്കച്ചാലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ബ്ലോക്ക്‌ തല കായിക മേളയിൽ ബാഡ്മിന്റൺ സിംഗിൾസിൽ മുഹമ്മദ്‌ ഷിനാസ് ജേതാവായി. ചാവക്കാട് -ചൊവ്വന്നൂർ - മുല്ലശ്ശേരി

കുടുംബശ്രീ ഓക്സിലറി അയൽക്കൂട്ടം അംഗങ്ങളുടെ കലോത്സവം “അരങ്ങ് 2025 ” മെയ് 2, 3 തീയതികളിൽ…

ചാവക്കാട് : കുടുംബശ്രീ ഓക്സിലറി അയൽക്കൂട്ടം അംഗങ്ങളുടെ കലോത്സവം "അരങ്ങ് 2025 " മെയ് 2, 3 തീയതികളിലായി മണത്തല ഹയർ സെക്കണ്ടറി സ്കൂളിൽ അരങ്ങേറും. ചാവക്കാട് നഗരസഭാ ഹാളിൽ ചേർന്ന ചാവക്കാട് - ചൊവ്വന്നൂർ ബ്ലോക്ക് ക്ലസ്റ്റർ തല