mehandi banner desktop
Chavakkad online
Browsing Tag

Chovvannur

കുന്നംകുളം ചൊവ്വന്നൂരിൽ കുളത്തിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി

കുന്നംകുളം: ചൊവ്വന്നൂർ കുട്ടംകുളത്തിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വന്നൂർ സ്വദേശി മുതിരംപറമ്പത്ത് വീട്ടിൽ രാഗിണി (66) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ആറരയോടെ കുട്ടംകുളത്തിൽ മൃതദേഹം വെള്ളത്തിൽ പൊന്തിക്കിടക്കുന്ന നിലയിൽ