mehandi new
Browsing Tag

Christmas

ചാവക്കാട് പ്രസ് ഫോറം ക്രിസ്മസ് ന്യൂയർ ആഘോഷം സംഘടിപ്പിച്ചു

ചാവക്കാട് : പ്രസ് ഫോറം ക്രിസ്മസ് ന്യൂയർ ആഘോഷം സംഘടിപ്പിച്ചു. പ്രസ് ഫോറം ഹാളിൽ നടന്ന ആഘോഷം ചാവക്കാട് എസ് ഐ ശ്രീജി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം പ്രസിഡന്റ് റാഫി വലിയകത്ത് അധ്യക്ഷത വഹിച്ചു. നാസർ പറമ്പൻസ്

ചാവക്കാട് ബീച്ചിൽ ജനത്തിരക്ക് – ന്യു വൈബിൽ ഫ്ലോട്ടിങ് ബ്രിഡ്ജ്

ചാവക്കാട് : ക്രിസ്മസ് പുതുവത്സര അവധിക്കാലം ആരംഭിച്ചതുമുതൽ ചാവക്കാട് ബീച്ചിൽ വിനോദ സഞ്ചാരികളുടെ തിരക്കും വർധിച്ചു. ചാവക്കാട് ബീച്ചിന്റെ രാത്രി കാഴ്ചകളെ മനോഹരമാക്കി എൽ ഇ ഡി ബൾബുകളാൽ അലങ്കരിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ്. സന്ദർശകരിൽ ആവേശം

പാലയൂർ പള്ളിയിൽ ക്രിസ്തുമസ് ആഘോഷങ്ങൾ അരങ്ങേറി

പാലയൂർ : പാലയൂർ ദേവാലയത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾ അരങ്ങേറി. ഡിസംബർ ഒന്നാം തീയതി മുതൽ ദേവാലയ മുറ്റത്ത് കെ.എൽ.എം പാലയൂർ ഒരുക്കിയ നക്ഷത്രവും ട്രീയും ഉയർന്നതോടെ പാലയൂർ ദേവാലയത്തിൽ ക്രിസ്മസ് ആഘോഷങ്ങൾ ആരംഭിച്ചു. തുടർന്നുള്ള ദിനങ്ങളിൽ

ഇത്തിരി തിര.. ഒത്തിരി തിര.. മുത്തെറിയുന്ന തിര.. ചാവക്കാട് തീരമേഖലയിലെങ്ങും ആഘോഷങ്ങളുടെ തിരയടി

ചാവക്കാട് : ചാവക്കാട് തീരമേഖലയിൽ ഇനി ഉത്സവകാലം. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ചാവക്കാട് മേഖലയിലെ കടൽ തീരങ്ങൾ കേന്ദ്രീകരിച്ച് നിരവധി ആഘോഷങ്ങളാണ് നടക്കുന്നത്. കടപ്പുറം പഞ്ചായത്ത്‌, ചാവക്കാട് നഗരസഭ, പുന്നയൂർ, പുന്നയൂർക്കുളം

എ൯എസ്‌എസ്‌ ക്യാമ്പ് സമാപന ദിനം സ്കുൾ തുറക്കും – വിദ്യാര്‍ഥികളും അധ്യാപകരും ആശയക്കുഴപ്പ ത്തില്‍

തിരുവനന്തപുരം : സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ നാഷനല്‍ സര്‍വിസ്‌ സ്കീമിന്റെ വാര്‍ഷിക സഹവാസ ക്യാംപ്‌ അവസാനിക്കുന്നത്‌ ക്രിസ്മസ്‌ അവധിക്കു ശേഷം സ്കൂള്‍ തുറക്കുന്ന ദിവസം. ക്യാംപ്‌ നടക്കുമ്പോള്‍ എങ്ങനെ ക്ലാസും

ബാഹുബലി സിനിമയുടെ അമരക്കാർ  നേരിട്ടൊരുക്കുന്ന ലണ്ടൻ പട്ടണത്തിന്റെ സിനിമ സെറ്റ് ചാവക്കാട്

ചാവക്കാട് : ബാഹുബലി സിനിമയുടെ അമരക്കാർ നേരിട്ടൊരുക്കുന്ന ലണ്ടൻ പട്ടണത്തിന്റെ സിനിമ സെറ്റും. ആദ്യമായി അവതാർ 2 ന്റെ ന്റെ ദൃശ്യവിസ്മയവുമായി ചാവക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എക്‌സിബിഷൻ ഒരുങ്ങുന്നു. ഡിസംബർ 22 മുതൽ ചാവക്കാട്

ക്രിസ്തുമസ് ഈവ് – പാലയൂർ മാർത്തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ ആഘോഷങ്ങൾ…

പാലയൂർ : 2022ലെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് ഈവും മറ്റു പരിപാടികളും സംഘടിപ്പിച്ച് പാലയൂർ ദേവാലയത്തിൽ ആഘോഷം അരങ്ങേറി. ദേവാലയ മുറ്റത്ത് കെ.എൽ.എം പാലയൂർ ഒരുക്കിയ നക്ഷത്രവും ട്രീയും ഉയർന്നതോടെ ഡിസംബർ ഒന്നാം തീയതി മുതൽ പാലയൂർ

ഗുരുവായൂരിൽ ബോൺ നതാലേ ഘോഷയാത്രയും ഫ്ലേഷ്‌മോബും സംഘടിപ്പിച്ചു

ഗുരുവായൂർ : ഗുരുവായൂർ സെന്റ്‌ ആന്റണീസ് ദേവാലയത്തിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ്സ് ആഘോഷങ്ങളുടെ ഭാഗമായി നൂറുകണക്കിന് സാന്താക്ളോസുമാരും, അലങ്കരിച്ച പുൽക്കൂടും, പ്ലോട്ടുകളും, പാരമ്പര്യ ക്രിസ്തീയ വേഷം ധരിച്ച അമ്മമാരും അണിനിരന്ന ബോൺ നതാലേ