തെരുവുനായ ശല്യം രൂക്ഷം: ചൂണ്ടൽ ഗവ. സ്കൂളിന് ഇന്നും അവധി
ചൂണ്ടൽ: തെരുവുനായ ശല്യം പരിധിവിട്ടതോടെ ചൂണ്ടൽ ഗവ. യു.പി സ്കൂളിന് ഇന്നും അവധി പ്രഖ്യാപിച്ചു. സ്കൂൾ കോമ്പൗണ്ടിൽ തെരുവുനായ പ്രസവിച്ചു കിടക്കുന്നതും, ഇവ കുട്ടികൾക്കും അധ്യാപകർക്കും നേരെ അക്രമ സ്വഭാവം കാണിക്കുന്നതും വലിയ ഭീതിയാണ്!-->…

