ചാവക്കാട് നഗരസഭയുടെ ‘ബോട്ടിൽ ബൂത്ത്’ രണ്ടാംഘട്ടത്തിന് തുടക്കം
ചാവക്കാട്: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗരസഭ സ്ഥാപിക്കുന്ന ബോട്ടിൽ ബൂത്തുകളുടെ രണ്ടാംഘട്ട ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു. ചാവക്കാട് സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ ആരോഗ്യകാര്യ!-->…