ഇൻസ്റ്റഗ്രാം വഴി പ്രകോപനവും ഭീഷണിയും – തിരുവത്രയിൽ ക്ലബ്ബുകൾ തമ്മിൽ സംഘർഷം രണ്ടുപേർക്ക്…
ചാവക്കാട് : തിരുവത്ര ചീനിച്ചുവടിൽ ക്ലബ്ബ് പ്രവർത്തകർ തമ്മിൽ സംഘർഷം. രണ്ടുപേർക്ക് പരിക്കേറ്റു. കാർ അടിച്ച് തകർത്തു. പുത്തൻകടപ്പുറം ലിയോൺ ക്ലബ് പ്രവർത്തകരും ചീനിച്ചൂട് ക്രസന്റ് പ്രവർത്തകരും തമ്മിലാണ് സംഘർഷം ഉണ്ടായത്. ശനിയാഴ്ച ഉച്ചതിരിഞ്ഞ്!-->…

