മത്സരിച്ച മൂന്നിനങ്ങളിലും വിജയം – തൃശൂരിന്റെ സ്വർണ്ണക്കപ്പിന് വേദയുടെ ഹാട്രിക് തിളക്കം
ഗുരുവായൂർ : സംസ്ഥാന കലോത്സവം - തൃശൂരിന്റെ സ്വർണ്ണക്കപ്പിന് വേദയുടെ ഹാട്രിക് തിളക്കം. സംസ്ഥാന കലോത്സവത്തിൽ മത്സരിച്ച മൂന്ന് ഇനങ്ങളിലും വിജയിയായി ശ്രീകൃഷ്ണ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി വടക്കേടത്തുമനയിൽ വേദ വി ദിലീപ്. ഹയർസെക്കണ്ടറി വിഭാഗം!-->…