mehandi new
Browsing Tag

Clean city

വലിച്ചെറിയരുത് ; ചാവക്കാട് നസഗരസഭ സന്ദേശ പ്രചരണ റാലി സംഘടിപ്പിച്ചു

ചാവക്കാട് : മാലിന്യമുക്തം നവകേരളം കാമ്പയിൻ്റെ ഭാഗമായി 2025 ജനുവരി 1 മുതൽ 7 വരെ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന വലിച്ചെറിയൽ മുക്ത വാരം കാമ്പയിനോടനുബന്ധിച്ച് ചാവക്കാട് നഗരസഭയിൽ വിവിധ രാഷടിയ കക്ഷി പ്രതിനിധികൾ, ക്ലബ്ബുകൾ, വ്യാപാര

സൈക്കിൾ റാലി നാളെ ബ്ലാങ്ങാട് ബീച്ച് ശുചീകരണവും – ഇന്ത്യൻ സ്വച്ഛത ലീഗ് സീസൺ 2

ചാവക്കാട് : ഇന്ത്യൻ സ്വച്ഛത ലീഗ് സീസൺ 2 ക്യാമ്പയിന്റെ ഭാഗമായുള്ള വിവിധ പ്രവർത്തനങ്ങൾക്ക് ചാവക്കാട് നഗരസഭയിൽ തുടക്കമായി. നാളെ രാവിലെ ഒൻപതു മണിക്ക് ബ്ലാങ്ങാട് ബീച്ച് ശുചീകരണ പ്രവർത്തികൾ ആരംഭിക്കും. അതിനു മുന്നോടിയായി നാളെ ഞായറാഴ്ച്ച

നഗരങ്ങളുടെ ശുചിത്വനിലവാരം ഉയർത്തുന്നതിന്ന് ഇന്ത്യൻ സ്വച്ഛത ലീഗ് രണ്ടാംഘട്ട ക്യാമ്പയിൻ തുടങ്ങി

ചാവക്കാട് : നഗരങ്ങളുടെ ശുചിത്വനിലവാരം ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ക്യാമ്പയിൻ ഇന്ത്യൻ സ്വച്ഛത ലീഗിന്റെ രണ്ടാം ഘട്ടപ്രവർത്തനങ്ങൾക്ക് ചാവക്കാട് നഗരസഭയിൽ തുടക്കമായി. ക്യാമ്പയിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതുമായി

ശുചിത്വ ബോധവൽക്കരണ സെമിനാർ നടത്തി

തിരുവത്ര : ചാവക്കാട് നഗരസഭ വാർഡ് 30 ശുചിത്വ ബോധവൽക്കരണ സെമിനാർ പ്രവാസി ക്ഷേമബോർഡ് ചെയർമാൻ കെ വി അബ്ദുൽഖാദർ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാനും വാർഡ്‌ കൗൺസിലറുമായ കെ കെ മുബാറക് അധ്യക്ഷതവഹിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ വി

മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

ചാവക്കാട് : മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ നഗരസഭ തല ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.ചാവക്കാട് നഗരസഭ ബസ് സ്റ്റേഷൻ പരിസരത്ത് വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭ വൈസ്

മാലിന്യ രഹിത നഗരം – ചാവക്കാട് നഗരസഭ സ്വച്ഛ് മശാൽ മാർച്ച് സംഘടിപ്പിച്ചു

ചാവക്കാട് : സ്വച്ഛ് ഭാരത് മിഷന്റെ മാലിന്യ മുക്ത നഗരം പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനു വേണ്ടിയുള്ളസ്വച്ഛോത്സവ് 2023 കാമ്പെയ്‌നിന്റെ ഭാഗമായി ചാവക്കാട് നഗരസഭ സ്വച്ഛ് മശാൽ മാർച്ച്‌ സംഘടിപ്പിച്ചു.മാലിന്യ രഹിത നഗരം എന്ന