പുന്നയൂർക്കുളത്ത് സിഎം ജോർജ് അനുസ്മരണം സംഘടിപ്പിച്ചു
പുന്നയൂർക്കുളം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക പ്രസിഡണ്ട് ആയിരുന്ന സി. എം. ജോർജ് അനുസ്മരണം മർച്ചെന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തി. ആൽത്തറ സെന്ററിൽ നടത്തിയ അനുസ്മരണ യോഗം ജില്ലാഭരണസമിതി മെമ്പർ എം. വി. ജോസ് ഉദ്ഘാടനം!-->…

