mehandi new
Browsing Tag

Comemoration

ടി കെ മുത്തുക്കോയ തങ്ങളെ അനുസ്മരിച്ചു

ചാവക്കാട്: ജീവിതകാലം മുഴുവൻ മനുഷ്യാവകാശങ്ങൾക്കും ദരിദ്രജനങ്ങളുടെ ശബ്ദത്തിനുമായി എഴുതുകയും പ്രവർത്തിക്കുകയും ചെയ്ത അധ്യാപകനും, കവിയും തത്ത്വചിന്തകനുമായിരുന്ന ടി കെ മുത്തുക്കോയ തങ്ങളെ അനുസ്മരിച്ചു. ചാവക്കാട് എം എസ് എസ്

ഗദ്ദാഫി അനുസ്മരണം സംഘടിപ്പിച്ചു

പുന്നയൂർ : മന്ദലംകുന്ന് രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ എ എ ഗദ്ദാഫി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റും പുന്നയൂർ മണ്ഡലം കോണ്ഗ്രസ് വൈസ് പ്രസിഡണ്ടുമായിരുന്ന എ എ ഗദ്ദാഫി