മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യണം; കോൺഗ്രസ് ബൂത്ത് സംയുക്ത പൊതുപരിപാടി സംഘടിപ്പിച്ചു
ചാവക്കാട്: രാജ്യത്ത് ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് സംജാതമാകുന്നതിന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരപോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് ബൂത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പൊതുപരിപാടി സംഘടിപ്പിച്ചു. ജില്ലാ!-->…


