mehandi banner desktop
Chavakkad online
Browsing Tag

CommunityService

പൊതുജനാരോഗ്യ-ശുചിത്വ സേനാനികൾക്ക് ആദരവുമായി ചാവക്കാട് നഗരസഭ 13-ാം വാർഡ്, സ്നേഹപ്പുടവ സമ്മാനിച്ചു.

ചാവക്കാട് : നാടിന്റെ ശുചിത്വത്തിനും പൊതുജനാരോഗ്യ സംരക്ഷണത്തിനുമായി നിസ്വാർത്ഥ സേവനം അനുഷ്ഠിക്കുന്ന തൊഴിലുറപ്പ് ജീവനക്കാർ, ഹരിത കർമ്മ സേനാംഗങ്ങൾ, ആശാ പ്രവർത്തകർ എന്നിവർക്ക് ചാവക്കാട് നഗരസഭ 13-ാം വാർഡിന്റെ നേതൃത്വത്തിൽ സ്നേഹപ്പുടവ നൽകി

ഒരുമനയൂർ ഇസ്ലാമിക്‌ സ്കൂളിൽ എൻ.എസ്.എസ് എൻറോൾമെന്റ് ദിനാചരണവും ഓണം കിറ്റ് വിതരണവും നടത്തി

ഒരുമനയൂർ: സാമൂഹിക സേവനത്തിലൂടെ വ്യക്തിത്വ വികസനം എന്ന ലക്ഷ്യം മുൻനിർത്തി ഒരുമനയൂർ ഇസ്ലാമിക്‌ സ്കൂൾ വി.എച്ച്.എസ്.എസ് വിഭാഗം എൻ.എസ്.എസ് വോളന്റിയർമാർ പഞ്ചായത്തിലെ പാലിയേറ്റീവ് അംഗങ്ങൾക്ക് ഓണം കിറ്റുകൾ വിതരണം ചെയ്തു. എൻറോൾമെന്റ്