mehandi banner desktop
Chavakkad online
Browsing Tag

Compassionate

കാരുണ്യസ്പർശവുമായി പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂൾ വിദ്യാർഥികൾ

തിരുവത്ര: പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂൾ അഞ്ചാംക്ലാസ്സ്വിദ്യാർഥികളും അധ്യാപകരും കോട്ടപ്പടി അഭയഭവൻ സന്ദർശിച്ച് വയോജനങ്ങളായ അഗതികൾക്കൊപ്പം ഒരു പകൽ ചിലവഴിച്ചു.പഠനപ്രവർത്തനങ്ങളുടെ ഭാഗമായാണ് സന്ദർശനം.സമൂഹത്തിൽ മുതിർന്നവരോട് കൂടുതൽ അനാദരവ്…