mehandi new
Browsing Tag

Condigent

എച്ച് എസ് മെഹന്തി ഗ്രൂപ്പ് ചാവക്കാട്ടെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു

ചാവക്കാട് : ചാവക്കാടിനെ ചന്തമുള്ള ചാവക്കാടായി നിലനിർത്തുന്ന നഗരസഭയിലെ കണ്ടിജന്റ് ജീവനക്കാരെ എച്ച് എസ് മെഹന്തി ഗ്രൂപ്പ് ഓണപ്പുടവ നൽകി ആദരിച്ചു. ചാവക്കാട് മെഹന്തി വെഡിങ് മാളിൽ നടന്ന സ്നേഹാദരം 2025 ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത്

നേർച്ച കഴിഞ്ഞു – മണത്തല പള്ളി പരിസരം മാലിന്യ മുക്തമാക്കി ചാവക്കാട് നഗരസഭ

ചാവക്കാട് :  മണത്തല നേർച്ച കഴിഞ്ഞ ഉടൻ തന്നെ നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്തിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ,  ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ,  ശുചീകരണ വിഭാഗം ജീവനക്കാർ,  ഹരിത കർമ്മ സേന,  വ്യാപാര സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംയുക്തമായി മണത്തലയിൽ

ഡ്യുട്ടിക്കിടെ സംഘപരിവാർ പരിപാടിയിൽ പങ്കെടുത്ത ചാവക്കാട് നഗരസഭ കണ്ടിജന്റ് ജീവനിക്കാരിക്ക്‌ സസ്പെൻഷൻ

ചാവക്കാട് : ഡ്യുട്ടിക്കിടെ സംഘപരിവാർ പരിപാടിയിൽ പങ്കെടുത്ത ചാവക്കാട് നഗരസഭ കണ്ടിജന്റ് ജീവനിക്കാരി പി വി ഹീനയെ അന്വേഷണ വിധേയമായി സസ്പെൻഡ്‌ ചെയ്തു. നഗരസഭ ചെയ്യർപേഴ്സൺ ഷീജാ പ്രാശാന്തിന്റെ നിർദേശപ്രകാരം നഗരസഭ സെക്രട്ടറിയാണ് സസ്പെൻഡ്‌ ചെയ്തത്.