mehandi banner desktop
Browsing Tag

Connect

കണക്ട് ടു സോൾ – ഡയാലിസിസ് കൂപ്പൺ വിതരണം ചെയ്തു

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും നടന്നു. ചാവക്കാട് ഡെപ്യൂട്ടി തഹസിൽദാർ പി വി ഫൈസൽ ഉദ്ഘാടനം ചെയ്തു. കൺസോൾ എന്നാൽ കണക്ട് ടു സോൾ (നിരാശ്രയരെ കണക്ട് ചെയ്യുന്നു) എന്നൊരർത്ഥം