Header
Browsing Tag

Corona

ട്രിപ്പിൾ ലോക്ക് ഇല്ല ചാവക്കാട് സി കാറ്റഗറിയിൽ

ചാവക്കാട് : ചാവക്കാട് നഗരസഭ ട്രിപ്പിൾ ലോക്കിൽ നിന്നും ലോക്ക് ഡൗൺ സി കാറ്റഗറി നിയന്ത്രണ മേഖലയായി. വീക്കിലി ടി പി ആർ പതിനഞ്ച് ശതമാനത്തിന് താഴെയായതോടെയാണ് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്. സി കാറ്റഗറി മേഖലയിൽ വെള്ളിയാഴ്ച എല്ലാ

കോവിഡ് – ഗുരുവായൂർ മണ്ഡലത്തിൽ ഇന്ന് 173 പുതിയ രോഗികൾ

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളിലും രണ്ടു നഗരസഭകളിലുമായി ഇന്ന് 173 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസറ്റിവിറ്റി കൂടുതൽ കടപ്പുറം പഞ്ചായത്തിൽ 28.57%. കുറവ് പുന്നയൂർക്കുളം 11.54%. ചാവക്കാട് നഗരസഭയിൽ 49

ഗുരുവായൂർ നഗരസഭ പരിധിയില്‍ 57 പേര്‍ക്ക് കോവിഡ്

ഗുരുവായൂര്‍: ഗുരുവായൂർ നഗരസഭ പരിധിയില്‍ 57 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തൈക്കാട് സോണില്‍ 33 പേര്‍ക്കും അര്‍ബന്‍ സോണില്‍ 14 പേര്‍ക്കും പൂക്കോട് സോണില്‍ 10

കോവിഡ് ടെസ്റ്റ്‌ പോസ്റ്റിവിറ്റി 40% ത്തിന് മുകളിൽ – തീരദേശം ലോക്ക് ആകും – അഞ്ചിടത്ത്…

ചാവക്കാട് : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി തൃശൂർ ജില്ലയിൽ നാല് ഗ്രാമ പഞ്ചായത്തുകളിലും തൃശൂർ കോർപ്പറേഷനിലെ ഡിവിഷൻ 47 ലും തിങ്കളാഴ്ച്ച (ഏപ്രിൽ 19) മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലാ കലക്ടർ 144 പ്രഖ്യാപിച്ചു. ഒരുമനയൂർ

വടക്കേക്കാട് പഞ്ചായത്തിൽ ഒരു കുടുംബത്തിലെ 5 അംഗങ്ങൾ ഉൾപ്പെടെ 15 പേർക്ക് കോവിഡ്

വടക്കേക്കാട്: പഞ്ചായത്തിലെ ഒരു കുടുംബത്തിലെ 5 പേർക്ക് ഉൾപ്പെടെ 13 പേർക്കും പുന്നയൂർക്കുളം പഞ്ചായത്തിലെ രണ്ടു പേർക്കുമാണ് രോഗം കണ്ടെത്തിയത്. വടക്കേകാട് സാമൂഹ്യാരോഗ്യ കേന്ദ്രം കോവിഡ് ടെസ്റ്റ് സെൻ്ററിൽ ഇന്ന് നടത്തിയ 65 പേരുടെ ആൻ്റിജൻ

കുന്നംകുളം പോലീസ് സ്റ്റേഷനിലെ വനിതാ സിപിഒ കോവിഡ് ബാധിച്ച് മരിച്ചു

കുന്നംകുളം : കുന്നംകുളം പോലീസ് സ്റ്റേഷനിലെ വനിതാ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ വി ഉഷ കോവിഡ് ബാധയെ തുടർന്ന് മരിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചക്ക് 12 മണിയോടെയാടെയാണ് മരണം.

കോവിഡ് വാക്‌സിന്‍ ജില്ല സജ്ജം — വെള്ളിയാഴ്ച ‘ഡ്രൈ റണ്‍’

തൃശൂർ : കോവിഡ് വാക്‌സിന്‍ നല്‍കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്ക് ജില്ല സജ്ജം. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും പ്രത്യേകം നിയോഗിച്ച ടീമിന്റെ നേതൃത്വത്തില്‍ ജനുവരി 8 ന് രാവിലെ 10 മണി മുതല്‍

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗുരുവായൂർ ക്ഷേത്രം തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ജീവനക്കാർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ക്ഷേത്രം താൽക്കാലികമായി രണ്ടാഴ്ച അടച്ചിട്ടിരുന്നു. അടച്ചിടലിനു ശേഷം ക്ഷേത്രത്തിലെ ജീവനക്കാർക്ക് നടത്തിയ കോവിഡ് പരിശോധനയിൽ രോഗവ്യാപനം കുറഞ്ഞത്

ഇനി ദിവസങ്ങളുടെ കാത്തിരിപ്പില്ല – ചാവക്കാട് താലൂക്ക് ആശുപത്രിയിൽ കോവിഡ് പരിശോധനക്ക്…

ചാവക്കാട് : ചാവക്കാട് താലൂക്ക് ആശുപത്രിയിൽ അത്യാധുനിക കോവിഡ് പരിശോധന സംവിധാനം ആരംഭിച്ചു. ചാവക്കാട് സ്റ്റേഷൻ ഹൌസ് ഓഫീസർ അനിൽ ടി മേപ്പള്ളി ട്രൂനാറ്റ് മെഷീൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. പി കെ ശ്രീജ അധ്യക്ഷത വഹിച്ചു. കോവിഡ്

ഗുരുവായൂർ ക്ഷേത്രം ജീവനക്കാരിൽ കോവിഡ് വ്യാപനം – മേൽശാന്തി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു

ഗുരുവായൂർ : കോവിഡ് ഗുരുവായൂർ ക്ഷേത്രം മേൽശാന്തി മൂർത്തിയേടത്ത് കൃഷ്ണൻ നമ്പൂതിരി സ്വയം നിരീക്ഷണത്തിൽ. മേൽശാന്തിയുടെ ചുമതല ഓതിക്കന്മാർക്ക് കൈമാറി. മേൽശാന്തിയുടെ സഹായികൾക്കും കോയ്മ ക്കാർക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മേൽശാന്തി