എയ്ഡഡ് സ്ഥാപനങ്ങളിലെ ശമ്പള ബില്ലിൽ കൗണ്ടർ സൈൻ വേണമെന്ന ഉത്തരവ് പിൻവലിക്കണം: കേരള എയ്ഡഡ് സ്കൂൾ നോൺ…
ചാവക്കാട് : കേരളത്തിലെ എയ്ഡഡ് ജീവനക്കാരുടെ ഒക്ടോബർ മുതലുള്ള ശമ്പള ബില്ലുകൾ കൗണ്ടർ സൈൻ ചെയ്ത് ട്രഷറിയിൽ സമർപ്പിക്കണമെന്ന ധനവകുപ്പിൻ്റെ പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമിതി!-->…