താങ്ങും തണലും ചാവക്കാട്: പെൻഷനും ഡയാലിസിസ് കൂപ്പണും വിതരണം ചെയ്തു
ചാവക്കാട്: 'താങ്ങും തണലും ചാവക്കാടിന്റെ നേതൃത്വത്തിൽ നഗരസഭയിലെ അതിദരിദ്രരായ കുടുംബങ്ങൾക്ക് പെൻഷനും ഡയാലിസിസ് കൂപ്പൺ വിതരണവും നടന്നു. പ്രസിഡന്റ് അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ഹയാത്ത് ഹോസ്പിറ്റൽ മാനേജർ സാക്കിർ വിതരണോദ്ഘാടനം നിർവഹിച്ചു.!-->…


