mehandi banner desktop
Browsing Tag

Cpo

കുന്നംകുളം പോലീസ് സ്റ്റേഷനിലെ വനിതാ സിപിഒ കോവിഡ് ബാധിച്ച് മരിച്ചു

കുന്നംകുളം : കുന്നംകുളം പോലീസ് സ്റ്റേഷനിലെ വനിതാ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ വി ഉഷ കോവിഡ് ബാധയെ തുടർന്ന് മരിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചക്ക് 12 മണിയോടെയാടെയാണ് മരണം.

ഗുരുവായൂരിൽ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ പതിമൂന്നു പോലീസുകാർക്ക് കോവിഡ്

ഗുരുവായൂർ: ടെമ്പിൾ പോലീസ് സ്റ്റേഷനിൽ ഉയർന്ന ഉദ്യോഗസ്ഥരടക്കം പതിമൂന്നു പോലീസുകാർക്ക് കോവിഡ്. രണ്ടാം തിയതിയും ഇന്നലെയുമായി നടത്തിയ പരിശോധനയിലാണ് പോലീസുകാർക്ക് പരക്കെ കോവിഡ് സ്ഥിരീകരിച്ചത്. സി ഐ, എസ് ഐ, എ എസ് ഐ, സി പി ഒ, വുമൺ സി പി ഒ