സ്വപ്നയാത്രകൾക്ക് ഇനി ചിറകുമുളയ്ക്കും; ഗുരുവായൂരിൽ നിന്ന് ആഗോള തലത്തിലേക്ക് കുതിച്ച് ‘O CREATION’…
ഗുരുവായൂർ : യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. എന്നാൽ, ഒരു യാത്ര പ്ലാൻ ചെയ്യുമ്പോൾ മുതൽ തിരികെ എത്തുന്നത് വരെയുള്ള വിമാന ടിക്കറ്റുകൾ, വിസ നടപടികൾ, താമസസൗകര്യം എന്നിവയെല്ലാം പലർക്കും വലിയ തലവേദനയാകാറുണ്ട്. ഈ ആശങ്കകൾക്കെല്ലാം പരിഹാരമായി,!-->…


