mehandi new
Browsing Tag

Cristmas

സ്നേഹം പെയ്തിറങ്ങിയ ക്രിസ്മസ് സൗഹൃദ സദസ്സ്

ഗുരുവായൂർ : ചാവക്കാട് ഗുരുവായൂർ സൗഹൃദ സദസ്സ് ക്രിസ്മസ് സ്നേഹപ്പെയ്ത്ത് സംഘടിപ്പിച്ചു. 27, 28 തിയതികളിലായി ഗുരുവായൂർ ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച സൗഹൃദ സദസ്സ് എഴുത്തുകാരൻ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. മുൻ എം എൽ എ കെ വി അബ്ദുൾഖാദർ,

ക്രിസ്തുമസ്സ്‌ ആവർത്തിക്കുന്ന സാധ്യതകളുടെ തിരുനാൾ – മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ

പാലയൂർ : വിവിധ പരിപാടികളോടെ പാലയുർ തീർത്ഥ കേന്ദ്രത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾ അരങ്ങേറി. സീറോ മലബാർ സഭയുടെ ശ്രേഷ്ഠ ഇടയൻ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പിറവി തിരുന്നാളിന് മുഖ്യ കർമികത്വം വഹിച്ചു. 24ന് ചൊവ്വാഴ്ച രാത്രി 9:30ന് തീർത്ഥ
Rajah Admission

എല്ലാം തൂക്കിയെടുത്ത് എറിയും എന്നത് മാധ്യമ ഭാഷ്യം – കരോൾ വിഷയത്തിൽ തുടർ നടപടികളോ പ്രസ്ഥാവനാകളോ…

ചാവക്കാട് : പാലയൂർ സെൻ്റ് തോമസ് തീർഥാടന കേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷം പൊലീസ് ഭീഷണിപ്പെടുത്തി മുടക്കിയെന്നത് തെറ്റായ പ്രചരണം. പോലീസ് ഇടപെടലിനെ തുടർന്ന് പള്ളി കോമ്പൗണ്ടിൽ നടത്താനിരുന്ന കരോൾ ആലാപനം ഹാളിലേക്ക് മാറ്റുകയാണ് ഉണ്ടായത്.
Rajah Admission

പാഴ് വസ്തുക്കൾ ഉപയോഗിച്ച് പുൽക്കൂട് ഗ്രാമം ഒരുക്കി പതിനഞ്ചുകാരൻ

പാവറട്ടി : നമ്മൾ വലിച്ചെറിയുന്ന പാഴ് വസ്‌തുക്കൾ കൊണ്ട് എങ്ങനെ മനോഹരമായി ഒരു പുൽക്കൂട് ഉണ്ടാക്കാം എന്നുള്ള ആശയം മനോഹരമായി നടപ്പിലാക്കിയിരിക്കുകയാണ് പാവറട്ടി സൈമൺ ജോസിന്റെ മകനായ പത്താം ക്ലാസുകാരൻ സാമുവൽ നീലങ്കാവിൽ. കാർബോർഡും മരപ്പൊടിയും
Rajah Admission

കരുണയാണ് യേശു – ഗുരുവായൂർ കരുണ ഫൗണ്ടേഷൻ ക്രിസ്തുമസ്, പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

ഗുരുവായൂർ : കരുണ ഫൗണ്ടേഷൻ്റെ ക്രിസ്തുമസ്സ്, പുതുവത്സര ആഘോഷവും, അമ്മമാർക്കുള്ള പെൻഷൻ വിതരണവും സംഘടിപ്പിച്ചു. ഗുരുവായൂർ മാതാ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ആഘോഷം അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഡയറക്ടർ റവ. ഫാദർ ജൂലിയസ് അറക്കൽ
Rajah Admission

രുചിയൂറും കേക്കുകളുമായി കുടുംബശ്രീ ത്രിദിന വിപണന മേളക്ക് കടപ്പുറത്ത് തുടക്കം

കടപ്പുറം : ക്രിസ്മസ് - പുതുവത്സരത്തോടനുബന്ധിച്ച് കടപ്പുറം പഞ്ചായത്ത് ഓഫീസ് പരിസരത്ത് കടപ്പുറം കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ത്രിദിന വിപണന മേള തുടങ്ങി. കുടുംബശ്രീ സംരംഭകരുടെ യൂണിറ്റുകളിൽ നിർമിച്ച വിവിധയിനം കേക്കുകളും
Rajah Admission

ക്രിസ്തുമസ് അവധി 21 മുതൽ സ്‌കൂളുകള്‍ നാളെ അടക്കും – എൻ എസ് എസ് കേമ്പിന് ക്രിസ്തുമസ് ദിനത്തിൽ…

ചാവക്കാട് : ക്രിസ്മസ് അവധിക്കായി സ്‌കൂളുകള്‍ 20ന് അടയ്ക്കും. 21 മുതലാണ് അവധി. 30ന് സ്‌കൂളുകള്‍ തുറക്കും. എല്‍പി, യുപി, ഹൈസ്‌കൂള്‍ ക്രിസ്മസ് പരീക്ഷകള്‍ 11ന് ആരംഭിച്ചിരുന്നു. ചാവക്കാട് മേഖലയിൽ പതിനൊന്നാം തിയതി ഏകാദശി ഒഴിവ് വന്നതിനാൽ പരീക്ഷകൾ