mehandi new
Browsing Tag

Cultural fest

ചാവക്കാട് ബീച്ചിൽ ജനത്തിരക്ക് – ന്യു വൈബിൽ ഫ്ലോട്ടിങ് ബ്രിഡ്ജ്

ചാവക്കാട് : ക്രിസ്മസ് പുതുവത്സര അവധിക്കാലം ആരംഭിച്ചതുമുതൽ ചാവക്കാട് ബീച്ചിൽ വിനോദ സഞ്ചാരികളുടെ തിരക്കും വർധിച്ചു. ചാവക്കാട് ബീച്ചിന്റെ രാത്രി കാഴ്ചകളെ മനോഹരമാക്കി എൽ ഇ ഡി ബൾബുകളാൽ അലങ്കരിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ്. സന്ദർശകരിൽ ആവേശം

കടപ്പുറം ഫെസ്റ്റ് – സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിച്ചു

ചാവക്കാട് : കടപ്പുറം ഗ്രാമ പഞ്ചായത്ത് സംഘടിപ്പിക്കുന്ന കടപ്പുറം ഫെസ്റ്റിന്റെ ഭാഗമായി സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിച്ചു. മാളുകുട്ടി വളവിൽ നിന്നും ആരംഭിച്ച ഘോഷയാത്രയിൽ ബ്ലോക്ക് പ്രസിഡന്റ്‌ ആഷിത, ബ്ലോക്ക് മെമ്പർ മിസ്‌റിയ മുസ്ഥാഖ്,
Ma care dec ad

കടപ്പുറം ഫെസ്റ്റ് ഉദ്ഘാടന സമ്മേളനം നാളെ സാംസ്കാരിക ഘോഷയത്രയും കാലിക്കറ്റ് സിസ്റ്റേഴ്സിന്റെ സൂഫി…

കടപ്പുറം : ഡിസംബർ 23 നു ബ്ലാങ്ങാട് തൊട്ടാപ്പിൽ ആരംഭിച്ച കടപ്പുറം ഫെസ്റ്റിന്റെ  ഉദ്ഘാടന സമ്മേളനം 27 നു നാളെ വൈകുന്നേരം  7 മണിക്ക് തൃശൂർ ജില്ലാ കളക്ടർ കൃഷ്ണ തേജ ഐ. എ. എസ് നിർവഹിക്കും. തീരദേശ മേഖലയിൽ ടൂറിസം പരിപോഷിപ്പിക്കുന്നതിനും ടൂറിസം

ഇത്തിരി തിര.. ഒത്തിരി തിര.. മുത്തെറിയുന്ന തിര.. ചാവക്കാട് തീരമേഖലയിലെങ്ങും ആഘോഷങ്ങളുടെ തിരയടി

ചാവക്കാട് : ചാവക്കാട് തീരമേഖലയിൽ ഇനി ഉത്സവകാലം. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ചാവക്കാട് മേഖലയിലെ കടൽ തീരങ്ങൾ കേന്ദ്രീകരിച്ച് നിരവധി ആഘോഷങ്ങളാണ് നടക്കുന്നത്. കടപ്പുറം പഞ്ചായത്ത്‌, ചാവക്കാട് നഗരസഭ, പുന്നയൂർ, പുന്നയൂർക്കുളം
Ma care dec ad

ഗുരുവായൂർ ഉത്സവം – പത്മശ്രീ ലഭിച്ച ആദ്യ ട്രാൻസ്ജെൻഡറും നർത്തകിയുമായ നടരാജിന്റെ ഭരതനാട്യം…

ഗുരുവായൂർ : ക്ഷേത്രോൽസവത്തിൻ്റെ രണ്ടാംദിനം കലാ പ്രകടനത്തിൻ്റെ തിളങ്ങുന്ന വേദിയായി. മേൽപുത്തൂർ ഓഡിറ്റോറിയത്തിന് തെക്കുവശം സജ്ജീകരിച്ച വൈഷ്ണവം വേദിയിലായിരുന്നു മണിപ്പൂരി നൃത്തവും ഭരതനാട്യവും അരങ്ങേറിയത്. പത്മശ്രീ ഡോ. നർത്തകി നടരാജായിരുന്നു

ചാവക്കാട് കേരളോത്സവം കലാ സാഹിത്യ മത്സരങ്ങൾ ശനി ഞായർ ദിവസങ്ങളിൽ

ചാവക്കാട് : ചാവക്കാട് നഗരസഭാ കേരളോത്സവത്തിന്റെ കലാ സാഹിത്യ മത്സരങ്ങൾ ശനി ഞായർ ദിവസങ്ങളിൽ നടത്താൻ തീരുമാനമായി.ചാവക്കാട് നഗരസഭാ ഓഫീസ് കെട്ടിടത്തിലെ എൻ വി സോമൻ സ്മാരക കോൺഫ്രൻസ് ഹാളിൽ 26, 27 തിയതികളിലായി കലാ സാഹിത്യ മത്സരങ്ങൾ അരങ്ങേറും.
Ma care dec ad

സമസ്ത ഇസ്ലാമിക കലാമേള: വെളിയങ്കോട് എം.എം അറബിയ്യ ജേതാക്കൾ

പൊന്നാനി: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ വെളിയങ്കോട് റെയ്ഞ്ച് മുസാബഖ ഇസ്ലാമിക കലാമേളയിൽ വെളിയങ്കോട് എം.എം അറബിയ്യ ഓവറോൾ ചാമ്പ്യന്മാരായി. ശംസുൽ ഇസ്ലാം ഉമർഖാസി മെമ്മോറിയൽ മദ്രസ രണ്ടാം സ്ഥാനവും എം.എം അറബിയ്യ തണ്ണിത്തുറ ബ്രാഞ്ച് മദ്റസ