mehandi new
Browsing Tag

Death at sea

മുനക്കകടവ് അഴിമുഖം കടലിൽ മത്‍സ്യബന്ധനത്തിനിടെ തൊഴിലാളി മരിച്ചു

മുനക്കകടവ് : ഹൃദയാഘാതം, മത്സ്യത്തൊഴിലാളി കടലിൽ മത്സ്യബന്ധനത്തിടെ മരിച്ചു. താനൂർ കോറമൺ കടപ്പുറം സ്വദേശി  ജോക്കാമാടത്ത് ചെറിയബാവ മകൻ അഹമദ് കോയ (69)യാണ് മരിച്ചത്. . ഇന്ന് രാത്രി ഏഴരമണിയോടെയായിരുന്നു മരണം. മുനക്കകടവ് അഴിമുഖത്ത്

കടലിൽ മത്സ്യബന്ധനത്തിനിടെ തിരുവത്ര സ്വദേശിയായ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

ചാവക്കാട് : മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു തിരുവത്ര പുതിയറ സ്വദേശി പാണ്ടികശാലപറമ്പിൽ മൊയ്തീൻ മകൻ ബദറു (40)ആണ് മരിച്ചത്. പുത്തൻകടപ്പുറം റോയൽ വള്ളത്തിലെ തൊഴിലാളിയാണ്.ഇന്ന് രാവിലെ പതിനൊന്നു മണിയോടെ ചേറ്റുവ കടലിൽ
Rajah Admission

ആഴക്കടലിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു

ചാവക്കാട് : മുനക്കകടവ് അഴിക്ക് പടിഞ്ഞാറ് ആഴക്കടലിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചുമുനമ്പം കഴിപ്പുള്ളി പോണത്ത് കൃഷ്ണൻ മകൻ ജയൻ (62) ആണ് മരിച്ചത്.ഇന്ന് ഉച്ചയോടെ മുനക്കകടവ് അഴിക്കു പടിഞ്ഞാറ് ആഴക്കടലിൽ സൂര്യ എന്ന വള്ളത്തിൽ
Rajah Admission

കടലിൽ മത്‍സ്യബന്ധനത്തിടെ തൊഴിലാളി വള്ളത്തിൽ കുഴഞ്ഞു വീണു മരിച്ചു

ചാവക്കാട് : ചേറ്റുവയിൽ നിന്നും ഇന്ന് പുലർച്ചെ അഞ്ചുമണിക്ക് മത്സ്യബന്ധനത്തിന് കടലിൽ പോയ മത്സ്യത്തൊഴിലാളി വള്ളത്തിൽ കുഴഞ്ഞു വീണു മരിച്ചു. താനൂർ അഞ്ചുടി സ്വദേശി പൗറകത്ത് സിദ്ധീഖ് (50) ആണ് മരിച്ചത്. ഇരുപത്തിയെട്ടു തൊഴിലാളികളുമായി കടലിൽ