ചാവക്കാട് തീരത്ത് കടലാമകൾ ചത്തടിയുന്നു; ആശങ്കയോടെ പരിസ്ഥിതി പ്രവർത്തകർ
ചാവക്കാട്: ചാവക്കാട് തിരുവത്ര ചീനിച്ചുവട് പടിഞ്ഞാറ് ഭാഗത്തെ കടൽത്തീരത്ത് ഒലീവ് റിഡ്ലി ഇനത്തിൽപ്പെട്ട കടലാമയെ ചത്ത നിലയിൽ കണ്ടെത്തി. ഏകദേശം ഒരാഴ്ചയോളം പഴക്കം തോന്നിക്കുന്ന കടലാമയുടെ ജഡം കാക്കകൾ കൊത്തിവലിക്കുന്ന നിലയിലായിരുന്നു.
ഈ!-->!-->!-->…

