ചാവക്കാട് സെന്ററിൽ റോഡിലെ മരണക്കെണി: അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം – ട്രാഫിക്…
ചാവക്കാട്: ചേറ്റുവ റോഡിൽ നിന്നും പൊന്നാനി ഭാഗത്തേക്ക് തിരിയുന്ന ഭാഗത്ത്, ചാവക്കാട് സെന്ററിൽ പഴയ സംസം ബേക്കറിക്ക് മുൻവശത്തുള്ള കാന സ്ലാബുകൾ തുറന്നു കിടക്കുന്നത് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ ഭീഷണിയാകുന്നു. കാനയിലെ മണ്ണും ചളിയും!-->…

