കരുതലും കൈത്താങ്ങും: ചാവക്കാട് താലൂക്ക് പരാതി പരിഹാര അദാലത്ത് നാളെ ഗുരുവായൂരിൽ
ഗുരുവായൂർ : പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി ചാവക്കാട് താലൂക്ക് തല പരാതിപരിഹാര അദാലത്ത് മന്ത്രിമാരുടെ നേതൃത്വത്തിൽ ഗുരുവായൂർ ടൗൺഹാളിൽ വെച്ച് നാളെ (2024 ഡിസംബർ 24 ചൊവ്വാഴ്‌ച) നടത്തുന്നു. രാവിലെ 9.30 ന് റവന്യൂ, ഭവന നിർമ്മാണ!-->…