തൃശൂരിൽ അർധരാത്രി യുവതിയുടെ പരാക്രമം; വാഹനങ്ങൾ തടഞ്ഞ് പണം ആവശ്യപ്പെട്ടു, വനിതാ എഎസ്‌ഐയെ കടിച്ചുകീറി
തൃശൂർ: നഗരമധ്യത്തിൽ അർധരാത്രി വാഹനങ്ങൾ തടഞ്ഞുനിർത്തി പരാക്രമം കാണിക്കുകയും വനിതാ പോലീസുകാരെ ആക്രമിക്കുകയും ചെയ്ത യുവതി പിടിയിൽ. ചാഴൂർ സ്വദേശി റഹ്മത്ത് (21) ആണ് പോലീസിന്റെ പിടിയിലായത്.ഇന്നലെ രാത്രി 11 മണിയോടെ തൃശൂർ രാഗം തിയേറ്ററിന്!-->…


