ചാവക്കാട് ബീച്ചിലെ വെള്ളക്കെട്ടിനു പിന്നിൽ അശാസ്ത്രീയ നിർമിതികൾ
ചാവക്കാട് : വേലിയേറ്റം പ്രകൃതി പ്രതിഭാസമാണെങ്കിലും ചാവക്കാട് ബീച്ചിലുണ്ടാകുന്ന വെള്ളക്കെട്ടിനു കാരണമാകുന്നത് മേഖലയിലെ അശാസ്ത്രീയ നിർമിതികൾ. മഴക്കാലത്ത് ഒഴുകിയെത്തുന്ന ജലം കടലിലേക്ക് ഒഴുക്കിവിടാൻ കീറിയിട്ട ചാലിലൂടെയാണ് വേലിയേറ്റ!-->…