സംസ്ഥാന ഭിന്നശേഷി അവാർഡ് 2026: നാമനിർദേശം ക്ഷണിച്ചു
ഭിന്നശേഷി മേഖലയിൽ വിവിധ തുറകളിൽ മികച്ച സേവനങ്ങളും പ്രകടനവും കാഴ്ചവെച്ച വ്യക്തികൾ, സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്കായി സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ 2026-ലെ സംസ്ഥാന ഭിന്നശേഷി അവാർഡിനുള്ള നാമനിർദേശങ്ങൾ ക്ഷണിച്ചു.!-->…


