ജില്ലാ ജൂനിയർ ചെസ്സിൽ ചാമ്പ്യനായി ഗുരുവായൂർ സ്വദേശി മഞ്ജുനാഥ് തേജ്വസി
ചാവക്കാട് : തൃശൂർ ജില്ലാ ജൂനിയർ ചെസ്സ് മത്സരത്തിൽ അണ്ടർ 17 വിഭാഗത്തിൽ ചാമ്പ്യൻ പട്ടം നേടി ഗുരുവായൂർ സ്വദേശി മഞ്ജുനാഥ് തേജ്വസി. തളിക്കുളം പോൾ മോർഫി ചെസ്സ് ക്ലബ് സംഘടിപ്പിച്ച നവീൻ മെമ്മോറിയൽ പതിനഞ്ചാമത് തൃശൂർ ജില്ലാ ജൂനിയർ ചെസ്സ്!-->…