mehandi new
Browsing Tag

District science fest

ജില്ലാ ശാസ്ത്രമേള : ഓവറോൾ നേടി പനങ്ങാട് എച്ച് എസ് എസ് – മമ്മിയൂർ എൽ എഫിന് രണ്ടാം സ്ഥാനം

ചാവക്കാട് : ജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻമാരായി പനങ്ങാട് എച്ച് എസ് എസ്. 349 പോയിന്റ് കരസ്ഥമാക്കിയാണ് പനങ്ങാട് സ്കൂൾ ചാമ്പ്യൻ പട്ടം നേടിയത്. 305 പോയിന്റ് നേടി രണ്ടാം സ്ഥാനം കരസ്തമാക്കി മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂൾ. 297

പിള്ളേര് പൊളിയാണ് ഡ്രൈവിംഗ് സേഫ് ആണ്

ചാവക്കാട് : ഡ്രൈവറുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്ന സ്മാർട്ട് ആൻഡ് സേഫ് ഡ്രൈവിംഗ് സിസ്റ്റം അവതരിപ്പിച്ച് നാട്ടുകാരുടെ കയ്യടി നേടി വി എ അനന്തു കൃഷ്ണനും ആദി ദേവ് ഗിരീഷും. കുട്ടനല്ലൂർ സെന്റ് അഗസ്റ്റിൻ സ്കൂളിലെ എട്ടാം

ശാസ്ത്രോത്സവത്തിൽ ഇന്ന്

ചാവക്കാട് : എൽ എഫ് സി യു പി സ്കൂൾ  മമ്മിയൂരിൽ   സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ മത്സരങ്ങളാണ് നടക്കുക. എൽ എഫ് സി ജി എച്ച് എസിൽ എച്ച്എസ്എസ്/വിഎച്ച്എസ്എസ് വിഭാഗത്തിൻറെ ഗണിത തൽസമയ മത്സരങ്ങളും, രാമാനുജൻ സെമിനാറും നടക്കും. ശാസ്ത്രമേള വേദിയായ എം ആർ

ചാവക്കാട് കുട്ടി ശാസ്ത്രജ്ഞരുടെ തിക്കും തിരക്കും – തൃശൂർ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന്…

ചാവക്കാട് : പതിനഞ്ചാമത് തൃശൂർ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന്റെയും കേരള സ്കൂൾ സ്കിൽ ഫെസ്റ്റിന്റെയും  ഉദ്ഘാടനം എൻ കെ അക്ബർ  എംഎൽഎ നിർവഹിച്ചു. മമ്മിയൂർ എൽ എഫ് സി ജി എച്ച്എസ് എസ് സ്കൂളിൽ നടന്ന ചടങ്ങിൽ വെള്ളത്തിൽ ദീപം തെളിയിച്ചാണ് ഉദ്ഘാടന

റവന്യൂ ജില്ലാ ശാസ്ത്രമേള ചാവക്കാട് – ലോഗോ പ്രകാശനം ചെയ്തു

ചാവക്കാട് : തൃശൂർ റവന്യൂ ജില്ലാ ശാസ്ത്രമേളയും കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവലും ഒക്ടോബർ 28, 29 തിയ്യതികളിൽ ചാവക്കാട് നടക്കുമെന്ന് എൻ.കെ അക്ബർ എംഎൽഎ അറിയിച്ചു. മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി. രവീന്ദ്രനാഥ് മേള ഉദ്ഘാടനം ചെയ്യും. എൽ.