mehandi banner desktop
Browsing Tag

Districts

സംസ്ഥാനത്ത് കാലവർഷം എത്തി; തൃശൂർ ഉൾപ്പെടെ 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രതാ നിർദ്ദേശം.

തൃശൂർ : കേരളത്തിൽ ഈ വർഷത്തെ കാലവർഷം സജീവമായതിനെ തുടർന്ന് സംസ്ഥാനത്തുടനീളം പരക്കെ മഴ ശക്തമാകുകയാണ്. വരും ദിവസങ്ങളിൽ മഴയുടെ തീവ്രത ഇനിയും വർദ്ധിക്കുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് തൃശൂർ ഉൾപ്പെടെയുള്ള 8 ജില്ലകളിൽ

ഇന്ന് താപനില 38 ഡിഗ്രി വരെ – 12 ജില്ലകളിൽ യെലോ അലർട്ട്

കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ ഇന്ന് താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി വരെയും ഉയരാൻ