Header
Browsing Tag

Door step service

ചാവക്കാട് നഗരസഭയിൽ വാതിൽപ്പടി സേവനം ആരംഭിച്ചു

ചാവക്കാട് : നഗരസഭയിലെ വാതിൽപ്പടി സേവനത്തിന്റെ മുനിസിപ്പൽ തല ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ കെvഅക്ബർ നിർവഹിച്ചു.പ്രായാധിക്യം, ഗുരുതര രോഗം, അതി ദാരിദ്ര്യം തുടങ്ങി പലവിധ കാരണങ്ങളാൽ അവശത അനുഭവിക്കുന്നവരുടെയും അറിവില്ലായ്മയും മറ്റു