ചെമ്പൈ വേദിയിൽ യാദൃശ്ചികമായെത്തി സദസ്സിനെ ആഹ്ലാദഭരിതമാക്കി ഡോ. വി ആർ ദിലീപ് കുമാർ
ഗുരുവായൂർ : ചെമ്പൈ വേദിയിൽ യാദൃശ്ചികമായെത്തി സദസ്സിനെ ആഹ്ലാദഭരിതമാക്കിയ സംഗീതാർച്ചനയുമായി ഡോ. വി ആർ ദിലീപ് കുമാർ. തഞ്ചാവൂരിലെ തമിഴ്നാട് സെൻട്രൽ യൂണിവേഴ്സിറ്റി സംഗീത വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഗുരുവായൂർ സ്വദേശിയുമായ !-->…